1982-ൽ സ്ഥാപിതമായ കോർഡിയൽ ഹോംസ്, ദക്ഷിണേന്ത്യയിലെ മുൻനിര ബിൽഡർമാരുടെയും റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരുടെയും പട്ടികയിൽ സ്ഥാനമുറപ്പിച്ച ബിൽഡറാണ്. നിർമാണം, വിൽപ്പനാനന്തര സേവനം എന്നിവയിൽ കോർഡിയൽ ഹോംസിനുള്ള അചഞ്ചലമായ പ്രതിബദ്ധത നേടിയെടുത്തത് 3100-ലധികം ഉപഭോക്താക്കളുടെ വിശ്വാസമാണ്.

To advertise here,

കഴിഞ്ഞ 43 വർഷത്തിനിടെ ചെന്നൈയിലും കേരളത്തിലുമായി 138-ലധികം പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കിയ ബിൽഡേഴ്‌സ് എന്ന പ്രശസ്തിയും കോർഡിയൽ ഹോംസിനുണ്ട്. തിരുവനന്തപുരത്തെ നിങ്ങളുടെ സ്വപ്നഭവനം നിർമിക്കുന്നതിന് ആത്മവിശ്വാസത്തോടെ ഏൽപ്പിക്കാൻ കഴിയുന്ന ബിൽഡറാണ് കോർഡിയൽ ഹോംസ് എന്ന് നിസംശയം പറയാൻ കഴിയും.

ആഡംബരപൂർണവും എന്നാൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമായ ഭവനങ്ങൾ നിർമിക്കാനുള്ള കോർഡിയൽ ഹോംസിന്റെ കഴിവാണ് ഇവരുടെ വളർച്ചയുടെ കാരണങ്ങളിൽ ഒന്ന്. കോർഡിയൽ ഹോംസിന്റെ ഓരോ പ്രോജക്ടിലും വാസ്തുവിദ്യ, ഇന്റീരിയർ എന്നിവ ഉപയോക്താക്കളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിന് സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌തെടുക്കുന്നവയാണ്.

കോർഡിയൽ ഹോംസിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ടുകൾ താഴെ ചേർക്കുന്നു.

കോർഡിയൽ ലയം (K-RERA/PRJ/TVM/124/2022)

തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോർഡിയൽ ഹോംസിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് കോർഡിയൽ ലയം. 2 ആൻഡ് 3 ബിഎച്ച്‌കെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, എയർ കണ്ടീഷൻഡ് ജിം, മൾട്ടിപർപ്പസ് ഹാൾ, യോഗ ആൻഡ് മെഡിറ്റേഷൻ സോൺ, ബാർബിക്യു കൗണ്ടർ, ടെറസ് പാർട്ടി ഏരിയ, ജോഗിങ് ട്രാക്ക്, ഓട്ടോമാറ്റിക് ഗേറ്റ് കൺട്രോൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

കോർഡിയൽ ലയം II (K-RERA/PRJ/TVM/207/2024)

തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോർഡിയൽ ഹോംസിന്റെ സൂപ്പർ ലക്ഷ്വറി ഓൺഗോയിങ് പ്രോജക്ടാണ് ലയം II. 2 ആൻഡ് 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, സോന, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റുള്ള പാർക്കിങ് ഏരിയ, ജോഗിങ് ആൻഡ് വാക്ക്‌വേ, ഹോം തിയേറ്റർ തുടങ്ങി ആഡംബര ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

കോർഡിയൽ അച്യുതം (K-RERA/PRJ/TVM/152/2023)

തിരുവനന്തപുരം പിറ്റിപി നഗറിലുള്ള കോർഡിയൽ ഹോംസിന്റെ റെഡി ടു ഒക്യുപ്പൈ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അച്യുതം. 2 ആൻഡ് 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. എഐ എനേബിൾഡ് അപ്പാർട്ട്‌മെന്റ്, വീഡിയോ ഡോർ ഫോൺ, എലഗന്റ് ഏസി ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, ഹോം തിയേറ്റർ, ഡോർ സ്‌റ്റെപ്പ് മെഡിക്കൽ കെയർ, യോഗാ ആൻഡ് മെഡിറ്റേഷൻ സെന്റർ എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ പുണ്യം (K-RERA/PRJ/TVM/083/2024)

തിരുവനന്തപുരം വേട്ടമുക്ക് ഇലിപ്പോട് പണി പുരോഗമിക്കുന്ന കോർഡിയൽ ഹോംസിന്റെ ഓൺഗോയിങ് പ്രോജക്ടാണ് പുണ്യം. 2 ആൻഡ് 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇവിടെ സജ്ജമാകുന്നത്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ജിം, ഇൻഡോർ ഗെയിം ഏരിയ, റെറ്റിക്യുലേറ്റഡ് ഗ്യാസ് സിസ്റ്റം, കോമൺ ഇലക്ട്രിക് കാർ ചാർജ് പോയിന്റുകൾ, സോന, എയർ കണ്ടീഷൻഡ് ഗസ്റ്റ് സ്യൂട്ട് എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ നളിനം (K-RERA/PRJ/TVM/142/2024)

തിരുവനന്തപുരം പിഎംജിയിലുള്ള കോർഡിയലിന്റെ ഓൺഗോയിങ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് നളിനം. 2 ആൻഡ് 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. ചിൽഡ്രൻസ് പ്ലേ ഏരിയ, എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, ഇന്റർകോം ഫെസിലിറ്റി, ടെറസ് പാർട്ടി ഏരിയ, ബാർബിക്യു കൗണ്ടർ, ഇലക്ട്രിക് കാർ ചാർജിങ് പോയിന്റ് എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ ദേവ് (K-RERA/PRJ/TVM/086/2023)

തിരുവനന്തപുരം കഴക്കൂട്ടത്തുള്ള റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് ദേവ്. 2 ആൻഡ് 3 ബിഎച്ച്‌കെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. ചിൽഡ്രൻസ് ഔട്ട്‌ഡോർ പ്ലേ ഏരിയ, എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, ജോഗിങ് ട്രാക്ക്, മൾട്ടിപർപ്പസ് ഹാൾ, ഓട്ടോമാറ്റിക് ഗേറ്റ് കൺട്രോൾ, യോഗ ആൻഡ് മെഡിറ്റേഷൻ സെന്റർ എന്നിവ ഇവിടെ ലഭ്യമാണ്.

കോർഡിയൽ പാരഡൈസ് (K-RERA/PRJ/TVM/099/2022)

തിരുവനന്തപുരം പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന കോർഡിയലിന്റെ റെഡി ടു ഒക്യുപ്പൈ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പാരഡൈസ്. 2, 3 ആൻഡ് 4 ബിഎച്ച്‌കെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. എലഗന്റ് ഏസി ലോബി, ഹോം തിയേറ്റർ, മൾട്ടിപർപ്പസ് ഹാൾ, യോഗ ആൻഡ് മെഡിറ്റേഷൻ റൂം, സോന, ടെറസ് പാർട്ടി ഏരിയ, ഓപ്പൺ ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിങ് പൂൾ എന്നിവ ഇവിടെയുണ്ട്.

കോർഡിയൽ ശ്രീലകം (K-RERA/PRJ/TVM/167/2025)

തിരുവനന്തപുരത്ത് ശാസ്തമംഗലം ജംഗ്ഷനിലുള്ള ഓൺഗോയിങ് ലക്ഷ്വറി 3 ആൻഡ് 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് കോർഡിയൽ ശ്രീലകം. സ്വിമ്മിങ് പൂൾ, ജിം, ഹോം തീയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ബാർബിക്യൂ സ്‌പെയ്‌സ്, ഓപ്പൺ ടെറസ് പാർട്ടി ഏരിയ, യോഗ ആൻഡ് മെഡിറ്റേഷൻ ഏരിയ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

കോർഡിയൽ ഫെലിസിറ്റസ് (K-RERA/PRJ/TVM/162/2025)

തിരുവനന്തപുരത്ത് പിഎംജി ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്ന 2, 3 ആൻഡ് 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് കോർഡിയൽ ഫെലിസിറ്റസ്. സ്വിമ്മിങ് പൂൾ, ജിം, ഹോം തീയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് റൂം, ഇൻഡോർ പ്ലേ റൂം, ഓപ്പൺ ടെറസ് പാർട്ടി ഏരിയ, യോഗ ആൻഡ് മെഡിറ്റേഷൻ ഏരിയ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

കോർഡിയൽ ദിയ  (K-RERA/PRJ/TVM/131/2025)

തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിലുള്ള ന്യൂ ലോഞ്ച് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് കോർഡിയൽ ദിയ. 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ സജ്ജീകരിക്കുന്നത്. അസോസിയേഷൻ ഹാൾ, റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, യോഗ ആൻഡ് മെഡിറ്റേഷൻ, ടെറസ് പാർട്ടി ഏരിയ, എയർ കണ്ടീഷൻഡ് ജിം, ബാർബിക്യൂ കൗണ്ടർ, ഹോം തീയേറ്റർ, സ്റ്റീം റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

9947433000, 9947455000

0471 2720055

https://cordialhomes.in/