കേരളത്തിലെ മുൻനിര വില്ലാ ഡവലപ്പറായ ബിൽഡ് ഓൺ ഡെവലപ്പേഴ്സ്, റിസോർട്ട് ആംബിയൻസും വേവ് ആർക്കിടെക്ചർ സ്റ്റൈലും പോലുള്ള ആധുനിക ഡിസൈൻ കോൺസെപ്റ്റുകൾ ഒരുമിപ്പിച്ച് കൊമേഴ്ഷ്യൽ ഹബ്ബുകളിൽ റെഡിഡൻഷ്യൽ വില്ലകൾ ഒരുക്കുന്നു. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളുടെ പ്രൈം ലൊക്കേഷനുകളിൽ ആധുനിക സൗകര്യങ്ങളോടെ സമ്പന്നമായ പ്രീമിയം വില്ലകളാണ് ബിൽഡ്ഓൺ ഒരുക്കുന്നത്. മികച്ച ജീവിതശൈലിയും റിസോർട്ട് ഫീലും സമ്മാനിക്കുന്ന ഈ വില്ലകളിലൂടെ ബിൽഡ്ഓൺ കേരളത്തിലെ വില്ല ലിവിങ്ങിന് പുതിയൊരു രൂപം നൽകുന്നു.
ദി ആർട്ടിൽ
(K-RERA/PRJ/TVM/222/2024)
തിരുവനന്തപുരത്ത് ആദ്യമായി റിസോർട്ട് ശൈലിയിൽ ലക്ഷ്വറി വില്ലകളുമായി ബിൽഡ്ഓൺ. തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽകാല വസതിയായ മണിമലക്കുന്ന് കൊട്ടാരത്തിന്റെ സമീപത്ത്, 3.5 ഏക്കർ വിസ്തൃതിയിലും ഒരേക്കർ ഓപ്പൺ സ്പേസോടുകൂടിയും സ്ഥിതി ചെയ്യുന്ന പ്രീമിയം വില്ല പ്രോജക്റ്റാണ് ദി ആർട്ടിൽ. പ്രകൃതിയുടെ സുന്ദര്യത്തെയും ആഡംബര ജീവിതത്തിന്റെ അനുഭവങ്ങളെയും ഒരുമിച്ചുചേർത്ത്, ദി ആർട്ടിൽ റിസോർട് ലൈഫ്സ്റൈൽ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇവിടെയുള്ള ഓരോ നിമിഷവും, മുന്നാറിലോ വാഗമൺലോ ഒരു അവധികാലം ആഘോഷിക്കുന്നതുപോലെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. നാഷണൽ ഹൈവേ, കഴക്കൂട്ടം എന്നിവിടങ്ങളിലേക്ക് മിനിറ്റുകൾ മാത്രം ദൂരം, വിഴിഞ്ഞം പോർട്ട് ഓട്ടർ റിങ് റോഡിന് 100 മീറ്റർ മാത്രം ദൂരത്തു സ്ഥിതിചെയ്യുന്ന ഈ പ്രോജക്റ്റ്, പ്രൈം ലൊക്കേഷനും മികച്ച ആക്സസിബിലിറ്റിയും ഉറപ്പാക്കുന്നു.
30-ലധികം അമനിറ്റീസോടുകൂടെയുള്ള, അതുല്യമായ ഒരു ജീവിത അനുഭവം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ്സ്റൈലാണ് ദി ആർട്ടിൽ എന്ന പ്രോജക്ടിന്റെ മുഖ്യ സവിശേഷത. ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന ആകർഷണങ്ങൾ: 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ, ആധുനിക ക്ലബ് ഹാസ്, 24/7 സെക്യൂരിറ്റി, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഏറ്റവും പുതിയ ഉപകരണങ്ങളോടെയുള്ള ജിം, വിശാലമായ ബാഡ്മിന്റൺ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവ ആണ്. ക്ലബ്ഹൗസിലെ റൂഫ്ടോപ്പ് പവലിയൻ ശാന്തവും മനോഹരവുമായ പ്രകൃതിയെ ആസ്വദിക്കാൻ അനുയോജ്യമായ ഇടമാണ്.
ദ വേവ് കാസിൽ
(K-RERA/PRJ/ERN/058/2024)
വേവ് ആർക്കിടെക്ചർ ശൈലിയിൽ കോച്ചിയിൽ ലക്ഷ്വറി വില്ലകളുമായി എത്തുന്നു ബിൽഡ്ഓൺ ഡെവലപ്പേഴ്സ്. കൊച്ചിയുടെ ഐ.ടി ഹബ്ബായ കാക്കനാടിന്റെ നടുവിൽ 3.8 ഏക്കർ വിസ്തൃതിയിൽ, ഓരേക്കർ ഓപ്പൺ സ്പേസിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട് പ്രകൃതിയുടെയും ആധുനിക സാകര്യങ്ങളുടെയും സമന്വയമാണ്. കാക്കനാട് ഇൻഫോപാർക്കിൽ നിന്നും മിനുട്ടുകൾ മാത്രം അകലെ, പള്ളിക്കര ജംഗ്ഷനിൽ, സംസ്ഥാന പാതക്ക് 150 മീറ്റർ അടുത്താണ് വേവ് കാസിലിലെ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. വളരെ അപൂർവമായി കാണപ്പെടുന്ന വേവ് സ്റ്റൈൽ ആർക്കിടെക്ചർ ആണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈനും ശക്തമായ വാസ്തു ആധാരവും ഒരുമിച്ചുള്ള ശൈലിയാണ് ഇത്. മലനിരകളും ഹരിത കാഴ്ചകളും ആസ്വദിക്കാനാവുന്ന തരത്തിൽ റിസോർട് സ്റ്റൈലിൽ രൂപകൽപന ചെയ്ത വില്ലകളാണ് വേവ് കാസ്ലിലിൽ ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരം ഉറപ്പു നൽകുന്ന മുപ്പതിൽപ്പരം കോമൺ അമിനിറ്റീസ് ഈ പ്രോജക്ടിന്റെ ഒരു സവിശേഷണത ആണ് . ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന ആകർഷണങ്ങൾ: 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ, 30 സീറ്റിങ് കപ്പാസിറ്റിയുള്ള ക്ലബ് ഹൗസ്, 24x7 സെക്യൂരിറ്റി, ഏറ്റവും പുതിയ ഉപകരണങ്ങളോടെയുള്ള ജിം, ഗാർഡൻ ഏരിയ, ഗസീബോ ഉൾപ്പെടെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ബാഡ്മിന്റൺ കോർട്ട് എന്നിവ ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. ക്ലബ്ഹൗസിൽ സജ്ജമാക്കിയിരിക്കുന്ന റൂഫ്ടോപ്പ് പവലിയൻ മലനിരകൾ ഉൾപ്പടെയുള്ള പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ അനുയോജ്യമായ ഒരിടം ആണ്.
മൂൺ വാലി
(K-RERA/PRJ/ERN/149/2023)
കൊമേഴ്ഷ്യൽ ഹബ്ബിന്റെ ഹൃദയത്തിൽ തന്നെ, റെസിഡൻഷ്യൽ സൗകര്യങ്ങൾ നിറഞ്ഞ വില്ലകളുമായി ബിൽഡ്ഓൺ. കാക്കനാട് ഇൻഫോപാർക്കിൽ നിന്ന് 1.5 കിമി അകലെ, കാക്കനാട് - മുവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് 100 മീറ്റർ അടുത്തായി സ്ഥിതിചെയുന പ്രീമിയം 3/4 BHK ലക്ഷ്വറി വില്ല കമ്യൂണിറ്റി ആണ് മൂൺ വാലി. ഈ പ്രോജക്ടിന്റെ പേര് പോലെത്തന്നെ, ഈ പ്രദേശം ചുറ്റും ഹരിതശോഭ നിറഞ്ഞ പ്രകൃതിയോട് ചേർന്ന ഒരു മനോഹരമായ വാലിയാണ്. ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റീസ് ആണ് മറ്റൊരു ആകർഷണം. ഇതിൽ ഗാർഡൻ ഏരിയ, ജിം, പ്ലേ ഏരിയ, ബാഡ്മിന്റൺ കോർട്ട്, ഇൻഡോർ ഗെയിംസ്, 24 x 7 സർവെയ്ലൻസ് ആൻഡ് സെക്യൂരിറ്റി, വേസ്റ്റ് ആൻഡ് റെയിൻ വാട്ടർ മാനേജ്മെന്റ് എന്നിവയും ഉൾപ്പെടുന്നു.
ഗോൾഡൻ ഹൈറ്റ്സ്
(K-RERA/PRJ/ERN/107/2022)
80% നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഹാൻഡിങ് ഓവർ ഇതിനകം ആരംഭിച്ചിരിക്കുന്ന ഗോൾഡൻ ഹൈറ്റ്സ് ബിൽഡ്ഓണിന്റെ മികച്ച ആധുനിക സൗകര്യങ്ങളും മനോഹരമായ പ്രകൃതികാഴ്ചകളും ഉൾപെടുത്തിയിട്ടുള്ള പ്രീമിയം വില്ല പ്രോജക്ടാണ് .ആലുവയിലെ രാജഗിരി ഹോസ്പിറ്റലിനു സമീപം, ദേശീയപാതയിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം ഉള്ള 2.5 ഏക്കർ വിസ്തൃതിയിൽ, 75 സെന്റ് ഓപ്പൺ സ്പേസുമായി 28 പ്രീമിയം ലക്ഷ്വറി വില്ലകളടങ്ങിയ വില്ല കമ്യൂണിറ്റി ആണ് ഗോൾഡൻ ഹൈറ്റ്സ്. റിട്ടയർമെന്റിന് അനുയോജ്യമായി ജീവിതം ആസ്വാദ്യകരമാക്കാൻ ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റീസ് ഉൾപ്പെടുന്ന മനോഹരമായ ഗാർഡൻ ഏരിയ, മൾട്ടി പർപ്പസ് ജിം, ബാഡ്മിന്റൺ കോർട്ട്, ഇൻഡോർ ഗെയിംസ്, പ്ലേ ഏരിയ, ക്ലബ് ഹൗസ് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. വെയ്റ്റ് മാനേജ്മെന്റ് പോലുള്ള ഇക്കോഫ്രണ്ട്ലി സിസ്റ്റങ്ങൾ ഈ പ്രോജക്ടിന്റെ പ്രത്യേകതകളാണ്.
കൂടുതൽ വിവരങ്ങൾക്ക്
Email - info@buildowndevelopers.com
Phone - 8078575757, 9074559001
UAE Number - +971 56 624 6962
Wave Castle - Walk through Link
https://youtu.be/PFD3LJAQS0Q?si=H3nK-XmpunH-9174 -
The Artile - Walkthrough link: https://www.youtube.com/watch?v=o8ne2P25MGk
Content Highlights: Kerala Property Expo 2025 Sharjah Build Own Developers
Published: 16 Jun 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented