നാടും വീടും അകലെയായ മലയാളികളെ സംബന്ധിച്ച് അബുദാബിയില്‍ വെച്ച് നടക്കുന്ന മാതൃഭൂമി പ്രോപ്പര്‍ട്ടി എക്സ്പോ നല്‍കുന്ന സന്തോഷം ചെറുതല്ലെന്ന് അല്‍ സാബി ഗ്രൂപ്പ് കമ്യൂണിക്കഷന്‍സ് മാനേജര്‍ സിബി കടവില്‍. ഇത്തവണ എക്‌സ്‌പോ അബുദാബിയിലാണെന്നത് ഇരട്ടി സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു
കേരളത്തില്‍നിന്നും ഏകദേശം 30 ഓളം ബില്‍ഡേഴ്‌സ് 200 ലേറെ പുതിയ പ്രൊജക്ടുകളുമായി പ്രവാസികള്‍ക്കുമുന്നില്‍ വീണ്ടുമെത്തുന്നു. ഇത്തവണ അബുദാബിയിലാണ് മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഒരുക്കുന്നത്. ഈ മാസം 22, 23 തിയതികളിലായി അബുദാബി അല്‍ മന്‍ഹാലിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് എക്‌സ്‌പോ നടക്കുക. പ്രവേശനം സൗജന്യമാണ്.
പ്രവാസികള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്.
Content Highlights: Connecting Malayalis Abroad with Home: Mathrubhumi Property Expo Returns to Abu Dhabi
Published: 16 Nov 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


