25 വർഷത്തെ ഭവന നിനിർമ്മാണ പാരമ്പര്യം. ലോകോത്തര നിലവാരത്തിൽ ഇതിനോടകം നിർമിച്ചത് നാല് ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡൻഷ്യൽ സ്‌പേസ്. മികച്ച ഗുണനിലവാരത്തിനുള്ള CRISIL DA2 അംഗീകാരം നേടിയിട്ടുള്ള വളരെ ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഫേവറേറ്റ് ഹോംസ്. ഈ അനുഭവ സമ്പത്താണ് ഫേവറേറ്റ് ഹോംസിന്റെ കൈമുതൽ.
തലസ്ഥാനത്തെ 10 വ്യത്യസ്ത സ്ഥലങ്ങളിൽ ഫേവറേറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിൽ 5 പ്രോജെക്റ്റുകളും ഈ വർഷം തന്നെ നിർമ്മാണം പൂർത്തീകരിച്ചു താക്കോൽ കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. തിരുവനന്തപുരത്തു നിലവിൽ ഏറ്റവും കൂടുതൽ പാർപ്പിടപദ്ധതികളുള്ളത് ഫേവറിറ്റ് ഹോംസിനാണ്. പകരം വയ്ക്കാനാകാത്ത
സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ് നിർമ്മാണം. അപ്പാർട്ട്‌മെന്റുകൾ വിവധ വില ശ്രേണികളിൽ നിങ്ങൾക്ക് ലഭ്യമാകും. ഒപ്പം പദ്ധതികളുടെ ഓൺടൈം ഡെലിവറിയും ഫേവറിറ്റ്‌ഹോംസ് ഉറപ്പുനൽകുന്നു.
തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ് ഫേവറിറ്റ് ഹോംസിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ഫേവറിറ്റ് ഹോംസിന്റെ നിർമിതികൾ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും ക്വാളിറ്റിയുടെയുംമുദ്ര പതിക്കപ്പെട്ടവയാണ്. തങ്ങളുടെ ഉപഭോക്താക്കളുമായി ദീർഘകാലം നിലനിൽക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപനമാണ് ഫേവറിറ്റ്ഹോം സിനുള്ളത്. ഫേവറ്റിറ്റ് ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിർമാതാക്കളിൽ ഒന്നായി നിലനിർത്തുന്ന പ്രധാന കാരണവും
ഇതുതന്നെയാണ്. ഇതോടൊപ്പം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ് ഇടപാടുകൾ, ഉപഭോക്തൃ കേന്ദ്രികൃതമായ ഇടപെടലുകൾ എന്നിവ ഫേവറിറ്റ് ഹോംസിനെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രിയപ്പെട്ട ബിൽഡാറാക്കി മാറ്റുന്നു.
പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി കൈമാറുന്നതിൽ മികച്ച റെക്കോഡുള്ള ഫേവറിറ്റ് ഹോംസ് മാറുന്ന കാലത്തിന് അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ് കേരളത്തിലെ മുൻനിര ബിൽഡർമാരിൽ ഒരാളായത്. തിരുവന്തപുരത്തും ദുബായിലും ഫേവറിറ്റ് ഹോംസിന് ഓഫിസുകൾ ഉണ്ട്. ഇക്കാലയളവിൽ നിരവധി ലാൻഡ്മാർക്ക് പ്രോജക്ടുകൾ ഫേവറിറ്റ് ഹോംസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആകർഷകമായ പ്രൈസിംഗ് പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂൾ, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ് ഹോംസിന്റെ മുഖമുദ്രകളാണ്. ISO മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഉയർന്നഗുണമേന്മയും വിശ്വാസ്യതയും ബ്രാൻഡ് ഉറപ്പാക്കുന്നു. ഈ മികവിന് നിരവധി അംഗീകാരങ്ങൾ ഇക്കാലയളവിൽ ഫേവറിറ്റ് ഹോംസിന് ലഭിച്ചിട്ടുണ്ട്. ഫേവറിറ്റ് ഹോംസ് തങ്ങളുടെ ഏറ്റവും ഒടുവിലായി പൂർത്തീകരിച്ച പ്രോജക്റ്റുകളിൽ ഭൂരിഭാഗവും ഉപഭോക്തതാക്കളോടു ഉറപ്പു നൽകിയതിലും മുൻപേതന്നെ കൈമാറാൻ സാധിച്ചത്, തിരുവനന്തപുരത്തു സ്വപ്നതുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രിയപ്പെട്ട ചോയിസ് ആക്കി മാറ്റുന്നു.
പ്രോജക്ടുകൾ
തിരുവനന്തപുരത്ത് നിലവിൽ 10 പ്രോജെക്റ്റുകളാണ് ഫേവറിറ്റ് ഹോംസിനുള്ളത്. ഇവയിൽ 5 പ്രോജെക്റ്റുകളും ഈ വർഷം തന്നെ
നിർമ്മാണം പൂർത്തീകരിച്ചു ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. വഴുതക്കാട് ഇല്ലം 2&3 BHK ലിമിറ്റഡ് എഡിഷൻ ലക്ഷ്വറി അപ്പാർട്മെന്റ്സ്, വെൺപാലവട്ടം കിംസ് ഹോസ്പിറ്റലിന് എതിർവശം ദിലോറൽസ് 2,3,4 & 5 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, ശ്രീകാര്യം ജംഗ്ഷനിൽ ദി സ്പ്രിങ് ഡെയ്ൽ 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, കഴക്കൂട്ടത്തു ദി ടെക് സ്‌ക്വയർ 2&3 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, കാര്യവട്ടത്തെ ദി ഗാർഡൻ കോർട്ട് 1, 2 & 3 BHK ലൈഫ്സ്‌റ്റൈൽ അപ്പാർട്മെന്റ്സ് തുടങ്ങിയവയാണ് ഈ വർഷം താക്കോൽ കൈമാറ്റം ചെയ്യപ്പെടുന്ന ഫേവറിറ്റ് ഹോംസിന്റെ വിവിധ
പ്രോജക്റ്റുകൾ. കൂടാതെ, മണ്ണന്തലയിൽ നിർമ്മാണം പൂർത്തിയാക്കി വാസയോഗ്യമായ ദി മേപ്പിൾ ബേ 2&3 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്.
തിരുവനന്തപുരം NH ബൈപാസിനോട് ചേർന്ന് ടെക്നോപാർക് മെയിൻ ഗേറ്റിനു എതിർവശത്ത് പുതുതായി ലോഞ്ച് ചെയ്ത ദി പാർക് വ്യു 2&3 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, പള്ളിപ്പുറം 6 ലൈൻ നാഷണൽ ഹൈവേ 66 നു തൊട്ടടുത്തായി നിർമാണം പുരോഗമിക്കുന്ന ദി സിലിക്കൺ ഡ്രൈവ് 2, 3 BHK &ഡ്യുപ്പെക്സ് ലക്ഷ്വറി അപ്പാർട്മെന്റ്സ്, NH ബൈപാസിൽ ലുലു മാളിന്
സമീപം ദി സൈബർ ബേ 2 & 3 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, വഴുതക്കാട് M P അപ്പൻ റോഡിൽ എവർ 3&4 BHK ലക്ഷ്വറി അപ്പാർട്മെന്റ്സ്, തുടങ്ങിയവയാണ് ഫേവറിറ്റ് ഹോംസിന്റെ മറ്റു വിവിധ പാർപ്പിട പദ്ധതികൾ. നഗരജീവിതത്തിനാവശ്യമായ എല്ലാ ആധുനിക സാകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്ടുകളാണ് ഇവയെല്ലാം.
കൂടുതൽ വിവരങ്ങൾക്ക്
(Bahrain) - +973-37636001 (WhatsApp Only)
(UAE) - +971-501148100, +971-508448772
(India) - +91-98959 94000
ഇ- മെയിൽ: marketing@favouritehomes.com
വെബ്സൈറ്റ്: www.favouritehomes.com
Content Highlights: Kerala Property Expo 2025 Bahrain Favorite homes
Published: 09 Apr 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented