ബഹറിൻ കേരളീയ സമാജത്തിൽ ഏപ്രിൽ 25, 26 തീയതികളിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോ വലിയ അവസരമാണ് ഒരുക്കുന്നതെന്ന് ബ​ഹറിൻ കിങ്ഡം ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി പറഞ്ഞു. കേരളത്തിലെ പ്രോപ്പർട്ടികളെക്കുറിച്ച്  അറിയാനും പുതിയ പ്രോജക്ടുകളെ കുറിച്ച് മനസ്സിലാക്കാനും ലഭിക്കുന്ന   മികച്ച അവസരമാണ് പ്രോപ്പർട്ടി കേരള പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നതെന്നും യൂസഫ് ലോറി പറഞ്ഞു. 

To advertise here,