മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് നാട്ടിൽ ഒരു വീട്. തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ അനുയോജ്യമായ വീട് കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്, ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നതെന്ന് യുണൈറ്റഡ് ടവർ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ജനറൽ മാനേജർ ഹരീഷ് നായർ പറഞ്ഞു. 

To advertise here,