കഴിഞ്ഞ 30 വർഷമായി 20,000 പ്രോ​ഗ്രാമുകൾ ചെയ്ത് മലയാളികൾക്ക് സുപരിചിതരായവരാണ് വിനോദും കിറ്റിയും. രണ്ടും ഒരാളാണെന്ന് അറിയാമെങ്കിലും നമുക്ക് വിനോദിനെയു കിറ്റിയെയും രണ്ടുപേരായി മാത്രമേ കാണാനാവൂ. വെൻട്രിലോക്വിസം എന്ന കലയാണ് വിനോദ് ചെയ്യുന്നത്. ജില്ലാ ശുചിത്വ മിഷന് വേണ്ടിയാണ് ഇത്തവണ ഇവർ കലോത്സവ വേദിയിലെത്തിയത്. പ്ലാസ്റ്റിക അറസ്റ്റിനെ കുറിച്ചും വെൻട്രിലോക്വിസത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിനോദ്.

To advertise here,