വർഷങ്ങൾക്ക് മുൻപ് തുടരത്തുടരെ സമ്മാനം നേടിയ പ്രതിഭകൾ വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരത്തെ കലോത്സവ വേദിയിൽ ഒരുമിച്ച് കൂടി. വിശേഷങ്ങൾ പങ്കുവെച്ചും ചുവടുവെച്ചും കലോത്സവ ഓർമകൾക്ക് ഇവർ നിറംപകർന്നു. 1980, 1981, 1982 വർഷങ്ങളിൽ യുവജനോത്സവത്തിൽ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കിയ നിർമല ഭവൻ സ്കൂളിലെ പൂർവവിദ്യാർഥികൾ കലോത്സവ ഓർമകൾ പങ്കുവെക്കുന്നു
 

To advertise here,