പേര് പോലെ തന്നെയാണ് ഉണ്ണി നിർമ്മിക്കുന്ന ഏടാകൂടങ്ങൾ ഓരോന്നും. ഇതെങ്ങനെ ശരിയാക്കുമെന്ന് പെട്ടെന്നൊന്നും മനസിലാവില്ല. പക്ഷേ ഉണ്ടാക്കിയ ഉണ്ണിക്ക് ഇതെല്ലാം എളുപ്പമാണ്. ഏടാകൂടം ഉണ്ടാക്കാൻ തുടങ്ങിയിട്ട് 20 കൊല്ലത്തോളമായി. മരപണി കുറഞ്ഞപ്പോൾ മറ്റെന്ത് ചെയ്യാമെന്ന ആലോചനയിൽ നിന്നായിരുന്നു തുടക്കം. ആദ്യം രണ്ടെണ്ണമുണ്ടാക്കി. പിന്നെ അതിനെ പല വിദ്യകളുപയോ​ഗിച്ച് വികസിപ്പിച്ചാണ് ഇന്ന് കാണുന്ന തൊണ്ണൂറോളം ഏടാകൂടങ്ങൾ ഉണ്ടാക്കിയത്. 

To advertise here,