96ലെ അച്ഛന്, 24ലെ മകന്, 28 കൊല്ലത്തിനിടയില്‍ ഒരു ഗുരു
1996ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു ശ്രീഹരി. ഇന്ന് വർഷങ്ങൾക്കിപ്പുറം ചാക്യാർക്കൂത്തിൽ മത്സരിക്കുന്ന മകൻ കൃഷ്ണനുണ്ണിക്കൊപ്പമാണ് ശ്രീഹരി കലോത്സവവേദിയിലെത്തിയത്. തന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാർ തന്നെയാണ് മകനെയും പഠിപ്പിച്ചതെന്ന സന്തോഷവുമുണ്ട്. മത്സരമായിട്ടല്ല, കലോത്സവത്തെ ഉത്സവമായാണ് താനും മകനും കാണുന്നതെന്ന് പറയുകയാണ് ശ്രീഹരി.
Content Highlights: Father-Son Duo at School Kalolsavamn 2025
Published: 07 Jan 2025, 12:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented