കലോത്സവത്തിലെ മിമിക്രി കുടുംബം; വേദിയിൽ താരങ്ങളായ സരിതയും മക്കളും | Kalolsavam 2025
ചേച്ചിയ്ക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ്, അനിയത്തിയ്ക്ക് ഹൈ സ്കൂൾവിഭാഗത്തിലും. പരിശീലകയോ അമ്മയും. കാസർകോട് നിന്നുള്ള സരിതയും മക്കളായ വർഷയും ശിവാനിയുമാണ് കലോത്സവത്തിലെ മിമിക്രി വേദിയിലെ ഈ താരങ്ങൾ. റിയാലിറ്റി ഷോ വേദികളിൽ ഉൾപ്പെടെ ശ്രദ്ധേയയാണ് സരിത. മക്കളും തന്റെ പാതയിൽ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഈ അമ്മ.
To advertise here,
Content Highlights: Saritha and her daughters from Kasaragod shine at the Kalolsavam mimicry competition
Published: 08 Jan 2025, 06:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented