ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പഞ്ചാബ് എഫ്.സി.ക്കെതിരേ ഒഡിഷയ്ക്ക് ഒരു ഗോള്‍ ജയം. 21-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഗോളിലാണ് ഒഡിഷ ജയിച്ചത്.
ഇതോടെ 11 കളികളില്‍നിന്ന് ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 21 പോയിന്റോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 12 കളികളില്‍നിന്ന് ഒറ്റ ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയുമായി പഞ്ചാബ് പതിനൊന്നാമതാണ്.
23 പോയിന്റുകള്‍ വീതം നേടി ഗോവയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. കേരളം 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഗോവ ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.
Content Highlights: isl punjab fc odisha, odisha win
Published: 26 Dec 2023, 10:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented