ഭീമന്റെ വഴി കണ്ടവരാരും ഭീമന്റെ സുഹൃത്തും കണ്ണേറ്റുകരയിലെ നാട്ടുകാരനായ ഓട്ടോ ഡ്രൈവറുമായ കൃഷ്ണദാസിനെ മറന്നുകാണില്ല. മലയാള സിനിമയുംട ഹാസ്യതാരം കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു മനോഹരമാക്കിയ കഥാപാത്രം. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാമേഖല സജീവമാകുമ്പോള്‍ ബിനു പപ്പുവിനും കൈനിറയെ ചിത്രങ്ങളാണ്. സിനിമാ വിശേഷങ്ങളുമായി ബിനു പപ്പു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാതൃഭൂമിയോട് സംസാരിക്കുന്നു. തയ്യാറാക്കിയത്: അഞ്ജയ് ദാസ് എന്‍.ടി
 

To advertise here,