To advertise here,

കള്ളനോട്ടം' എന്ന തന്റെ പുതിയ ചിത്രം പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിക്കാന്‍ കാരണമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ റിജി നായര്‍. രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  തയ്യാറാക്കിയത്: അഞ്ജയ് ദാസ് എന്‍.ടി