വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ഇടിയന്‍ ചന്തുവിലൂടെ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ മലയാളത്തിലേക്ക് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഇന്ത്യന്‍ 2, കല്‍കി 2898 എഡി സിനിമകളുടെ തിരക്കില്‍ നിന്നാണ് ഇടിയന്‍ ചന്തു ചെയ്യാന്‍ പീറ്റര്‍ ഹെയ്ന്‍ സമയം കണ്ടെത്തിയത്. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി പീറ്റര്‍ ഹെയ്ന്‍ മാതൃഭൂമി ഡോട്ട്കോമിനൊപ്പം

To advertise here,