കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ സംഭരണ-വിതരണ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.
വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിനു നേർക്കം ആക്രമണമുണ്ടായി. മിനിസ്ട്രി കോംപ്ലക്സിന് കാര്യമായ കാര്യമായ കേടുപാടുകൾ പറ്റിയെന്നാണ് വിവരം. രണ്ട് വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്കും കേടുപാടുണ്ടായി.
Content Highlights: Multiple Iranian drone strikes targeted Kuwaiti critical infrastructure in 2026., Essential services including oil, water, and power facilities sustained significant damage., Government ministry complexes were directly hit during the offensive., Authorities are assessing the full extent of the damage to national supply chains.
Published: 05 Apr 2026, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented