ദുബായ്: ദുബായിൽനിന്ന് ബുധനാഴ്ച രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 28 മണിക്കൂർ നീണ്ട അനശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ 11.30-ന് പുറപ്പെട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരാണ് 28 മണിക്കൂർ വിമാനം വൈകിയതിനെത്തുടർന്ന് ദുരിതത്തിലായത്.
എയർഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനാൽ 150-ഓളം യാത്രക്കാരാണ് ഇന്നലെമുതൽ വിമാനത്താവളത്തിൽ കുടുങ്ങിയത്.
Content Highlights: 150 Air India Express passengers stranded in Dubai after flight delay. Flight IX 535 to Thiruvananthapuram finally departing.
Published: 18 Dec 2025, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented