മനാമ: അല്‍ഫുര്‍ഖാന്‍ സെന്റര്‍ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ ജീവിത ദര്‍ശനം' എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയില്‍ പ്രസിദ്ധ പ്രഭാഷകനും ദാറുല്‍ ബയ്യിന ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. അദ്ലിയ അല്‍ഫുര്‍ഖാന്‍ ഹാളില്‍ നടന്ന പരിപാടി അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു.
മൂസാ സുല്ലമി, അബ്ദുല്‍ ലത്തീഫ് അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദഅ്വ വകുപ്പ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി മനാഫ് കബീര്‍ നന്ദി പ്രകാശനവും നടത്തി. ബഷീര്‍ മദനി, സുഹൈല്‍ അബ്ദുല്റഹ്മാന്, അബ്ദുള്‍ സലാം ബേപ്പൂര്‍, ആരിഫ് അഹ്മദ്, അബ്ദുള്‍ ബാസിത്ത് അനാരത്ത്, യൂസുഫ് കെ പി, ഇക്ബാല്‍ അഹമ്മദ്, മുബാറക് വികെ, ആദില്‍ അഹ്മദ്, ഫാറൂഖ് മാട്ടൂല്‍, അനൂപ് റഹ്മാന് തിരൂര്‍, മാഹിന്‍ കൊയിലാണ്ടി, അബ്ദുള്ള കുഞ്ഞി, മോഹിയുദ്ധീന് എന്നിവര്‍ നേതൃത്വം നല്കി.
Content Highlights: prabhashanam
Published: 22 Sept 2025, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented