മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല മനാമ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടത്തുന്ന പേൾ ജൂബിലി ആഘോഷ ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനകർമ്മം അബിൻ വർക്കി എം.എൽ.എ. നിർവഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥി ആയിരുന്നു.
ഫാറ്റ് പ്രസിഡണ്ട്. റോബി ജോർജ്, ജെനറൽ സെക്രട്ടറി. അനിൽ പാലയിൽ, പ്രോഗ്രാം ജനറൽ കൺവീനർ ബ്ലസ്സൻ മാത്യു, അഡൈ്വസറി ബോർഡ് അംഗങ്ങളായ ബോബൻ ഇടിക്കുള,. ബിജു മുതിരക്കാല, ഫാറ്റ് ജനറൽ കൺവീനർ. ജെയിംസ് ഫിലിപ്പ്, ജോയിന്റ് കൺവീനർ. മാത്യു യേഹന്നാൻ, ട്രഷറർ ജേബിൻ ചെറിയാൻ, വിനോദ് കുമാർ, വൈസ് പ്രസിഡണ്ട് വിനു ഐസക്, ജോസഫ് കല്ലൂപ്പാറ, വനിതാ വിംഗ് കോർഡിനേറ്റർ വിനു ബിജു എന്നിവർ നേതൃത്വം നൽകി.
Content Highlights: The poster for the Pearl Jubilee celebration of the Friends Association of Thiruvalla Manama was unveiled by MLA Abin Varkey at the Golden Tulip Hotel in Manama. Satheesh Kochuparambil was the chief guest at the event. Key leaders involved included FAT President Roby George, General Secretary Anil Palayil, Program General Convener Blesson Mathew, and other advisory board members and coordinators.
Published: 10 Nov 2026, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented