പാലക്കാട് നിന്നും മേട്ടുപ്പാളയം, ഊട്ടി, മൈസൂര്‍, സത്യമംഗലം വഴി ബുള്ളറ്റ് യാത്രാ സംഘത്തോടൊപ്പം ഒരു യാത്ര. പാലക്കാട്ട് പച്ചപ്പാടങ്ങളാണ് വരവേറ്റത്. പൊന്നണിയാന്‍ തുടങ്ങുന്ന പാടങ്ങളും വരണ്ടുണങ്ങിയ മണ്ണ് നനയുമ്പോഴുള്ള ഗന്ധവും കാറ്റില്‍ താളംപിടിച്ച് തലയാട്ടുന്ന കതിരുകളും ചേര്‍ന്നൊരു സ്വാഗതഗാനം. യാത്രാവാണി: ജി.ജ്യോതിലാല്‍ | എഡിറ്റ് ദിലീപ് ടി.ജി
Published: 31 Dec 2021, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented