To advertise here,

പണ്ടുപണ്ട് വാല്മീകി മഹർഷി നാരദമുനിയോട് ചോദിച്ചു.' ആരാ ഏറ്റവും ഉത്തമനായ മനുഷ്യൻ?. നാരദൻ പറഞ്ഞു, ശ്രീരാമൻ. ആ ശ്രീരാമന്റെ കഥ മുത്തശ്ശി രാമായണത്തിലൂടെ കേൾക്കാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ.ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥകളാണ് അവതരിപ്പിക്കുന്നത്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.