ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് അറിയില്ല പ്രഭോ. മന്ത്രിയുടെ മറുപടി രാജാവിന് ഇഷ്ടമായില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

To advertise here,