To advertise here,

കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും സഹോദരങ്ങളാണ്. കുഞ്ഞുണ്ണി മഹാപാവമാണ്, വല്ല്യുണ്ണി മഹാവില്ലനും. ഒരു ദിവസം രണ്ടുപേരുംകൂടി പാടത്ത് കളിക്കാന്‍ പോയി. ഹരീഷ് ആര്‍.നമ്പൂതിരിപ്പാട് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. മിന്നാമിന്നിക്കഥകള്‍