മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടും മലനിരകളും കോട്ടപോലെ നില്ക്കുന്ന ഭൂപ്രകൃതി അതിന് നടുവിലൂടെയാണ് കക്കാടംപൊയ്യില്‍ വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടം ഒഴുകുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങളുമായി Out Of Town -ല്‍ അഞ്ജയ് ദാസ് | സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Kozhippara Waterfalls Podcast Out Of Town By Anjay Das
Published: 04 Nov 2022, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented