അച്ഛനും അമ്മയും മകളും ജോലിക്കാരനുമായി ആകെ നാലുപേരുള്ള ഒരു വീട്ടില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ആ കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും സാധിച്ചില്ല. ഇന്ത്യയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ഉത്തരം കിട്ടാത്ത ആ കൊലപാതകത്തെക്കുറിച്ച് ഹോസ്റ്റ്; അലീന മേരി വര്‍ഗീസ്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍
Content Highlights: Aarushi Talwar Murder Case
Published: 02 Aug 2025, 04:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented