ഡാന്‍ഡേലിയില്‍ നിന്നും സതോടി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു. രണ്ട് ദിവസമായി ഡാന്‍ഡേലിയില്‍ ബൈക്കില്‍ കറങ്ങിയത് കാരണം പുതിയ കാഴ്ചകളായിട്ടും കണ്പോളകള് അടയുന്നു. ബസില്‍ ഇരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ ഒരു ആഫ്രിക്കന്‍ യാത്രയാണ് സ്വപ്നത്തില്‍ വന്നത്. | ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രവാണി. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: siddi tribe in yellapur yathravani by G jyothilal podcast mathrubhumi
Published: 08 Apr 2022, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented