തൊണ്ണൂറുകളില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായി. അത് വലിയ വാര്‍ത്തയായി. അന്താരാഷ്ട്ര തലത്തില്‍ അത് നാണക്കേടുണ്ടാക്കി. കേസുകളില്‍ പ്രതിയായവരും മരണമടഞ്ഞവരും അടക്കം ഒരുപാട് ഇരകളും അത്തരം വര്‍ഗീയ കലാപങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. അതിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെങ്കിലും അതേ വര്‍ഗീയ ധ്രുവീകരണം എങ്ങനെ എളുപ്പത്തില്‍ നടത്തിയെടുക്കാം എന്നതായിരുന്നു അമിത് ഷായുടെ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം. പ്രതിഭാഷണം: സി.പി ജോണ്‍. അവതരണം:  രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി  

To advertise here,