അശ്വതിയെ അമ്മയെ ഏല്‍പിച്ച് ഞാനൊറ്റയ്ക്കാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. ആശുപത്രിയിലെത്തി എം.ടിയുടെ മുഖം കണ്ടപ്പോള്‍ തന്നെ മനസ്സിലായി എത്രയധികം വേദന സഹിക്കുന്നുണ്ടെന്ന്. ജീവിതത്തില്‍ അത്യാവശ്യം ദുശ്ശീലങ്ങളൊക്കെ എം.ടിയ്ക്കുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് രക്തം ചര്‍ദ്ദിച്ച് അവശനായി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ നാളുകളോളം കിടന്ന എം.ടി യെക്കുറിച്ച് പിന്നീട് ഞാന്‍ കേട്ടിട്ടുണ്ട്. ജീവന്‍ വരെ പ്രതിസന്ധിയിലായ ഘട്ടത്തില്‍നിന്നു സ്വന്തം ഇച്ഛ കൊണ്ടും ചികിത്സ കൊണ്ടും മടങ്ങിവന്നതാണ് എം.ടി. സാരസ്വതം. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: autobiography of Kalamandalam Saraswathy
Published: 14 Jun 2022, 12:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented