പത്തനംതിട്ട : സഹകരണവാരാഘോഷം നിർത്തിയ കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ നടപടിയ്ക്കെതിരേ

To advertise here,

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധസദസ്സ് അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം പി.ജെ. അജയകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

 

ജില്ലാ സെക്രട്ടറി ജി. ബിജു, കെ.സി.ഇ.യു. സംസ്ഥാന സെക്രട്ടറി പി.ജി. ഗോപകുമാർ, ആർ. റെജി. പി.സി. രാജീവ്, ടി.എൻ. സുരേഷ്, ഡി. പ്രദീപ്കുമാർ, എസ്.കെ. ശിവപ്രശാന്ത്, പ്രകാശ് ബാബു, പി. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.