ഷേർ ബഹാദുർ ദുബെ | Photo: AFP
കാഠ്മണ്ഡു: ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ഉറ്റുനോക്കുന്നുവെന്ന് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബെ.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുമെന്നും ദൂബെ പറഞ്ഞു. വിശ്വാസ വോട്ടില്‍ വിജയം നേടിയ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
അഭിനന്ദനം അറിയിച്ചുള്ള മോദിയുടെ ട്വീറ്റിന് മറുപടിയായി നന്ദി പറയുകയായിരുന്നു ദൂബെ.
Content highlights: Nepal`s new PM responds to Narendra Modi`s congratulatory note
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..