പാലക്കാട്: മുതലമടയിൽ വന്യജീവികൾ കൃഷിയിടത്തേക്കു വരുന്നത് തടയാൻ സ്ഥാപിച്ച കമ്പിയിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. തൃശൂർ ചെന്നിയമ്പാറ സ്വദേശി ശിവദാസനാണ്(50) മരിച്ചത്. തെന്മലയോരത്തെ കള്ളിയമ്പാറയിൽ ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

To advertise here,