ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ.

To advertise here,

ഇതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ആണ് അവകാശ ലംഘന നോട്ടീസ് നൽകുന്നത്.

പിണറായി വിജയനോട് കയർത്ത് സംസാരിച്ചു എന്ന പ്രചാരണം ബാലഗോപാൽ തള്ളി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ചിലത് വ്യാജമായി സൃഷ്ടിച്ചത് ആണെന്നും ബാലഗോപാൽ അറിയിച്ചു. യഥാർത്ഥ ദൃശ്യങ്ങൾ പരിശോധിച്ച് സ്പീക്കർ കുറ്റകാർക്ക് എതിരെ നടപടി എടുക്കണമെന്നാണ് ബാലഗോപാൽ ആവശ്യപ്പെടുന്നത്.