
അപകടത്തിനിടയാക്കിയ കണ്ടെയ്നർ ലോറി (Image: Special Arrangement)
വൈക്കം: വൈക്കത്ത് കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നായിരു അപകടം.
ആശയുടെ ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നറിന്റെ അടിയില്‍പ്പെട്ട ആശ തൽക്ഷണം മരിച്ചു. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Content Highlights: Tragic accident in Vaikom: A container truck and bike collided, resulting in the death of a woman. Injured husband hospitalized. Police & Fire Dept. responded.
Published: 17 Nov 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented