തിരൂർ: മൂച്ചിക്കലിലെചേലാട്ട് സൈനബ (89) അന്തരിച്ചു. ഭർത്താവ്:പരേതനായ ചിറക്കൽ ഉണ്ണിൻ കുട്ടി. മക്കൾ: അഷ്റഫ് (ഡയറക്ടർ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ് ആൻഡ് ഇമാറ ഹെൽത്ത് കെയർ, ഖത്തർ), ഷെരീഫ് (ഡയറക്ടർ, മഞ്ചൂര റിസോർട്ട്, വയനാട്), റസാക്ക് (സബ് എൻജിനീയർ, പി.ഡബ്ല്യൂ.ഡി ബിൽഡിങ്സ്, പരപ്പനങ്ങാടി), ജലീൽ (ഖത്തർ), ഫാറൂക്ക് (സഫർ ട്രാവൽസ്, തിരൂർ), ഖദീജ, മറിയ, ജമീല. മരുമക്കൾ : റാഫി (പുത്തൻതെരു), മുഹമ്മദ് കുട്ടി (തിരൂർ), അഷ്റഫ് (മാങ്ങാട്ടിരി), ആബിദ കള്ളിയത്ത് (ബി.പി അങ്ങാടി), കെ.പി. ജാസ്മിൻ, ഹസീന (കെപുരം), സീനത്ത് (പുല്ലൂർ), ഫാത്തിമത്ത് സുഹറ (സബ് എൻജിനീയർ, വാട്ടർ അതോറിറ്റി, പരപ്പനങ്ങാടി).ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെമ്പ്ര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Published: 25 Aug 2026, 07:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented