പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെത്തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം.
To advertise here,
വയറിളക്കം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന സരോജിനിയുടെ മരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
Content Highlights: Confirmed Shigella death of a 59-year-old woman in Perinthalmanna., Patient was a resident of Kezhattur., Death occurred while undergoing treatment at Kozhikode Medical College., Diagnosis confirmed via post-mortem medical examination.
Published: 12 Jun 2026, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented