ശബരിമല: മണ്ഡല സീസണിൽ പമ്പ ഡിപ്പോയിൽനിന്നുള്ള വരുമാനം 19.26 കോടി രൂപ. നവംബർ 27 വരെയുള്ള കണക്കാണിത്. 19,26,78,012 രൂപയാണ് ഡിപ്പോയിലെ ആകെ വരുമാനം.

To advertise here,

പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും മറ്റ് ജില്ലകളിലേക്കുമുള്ള സർവീസുകളിൽനിന്നുള്ള വരുമാനമാണിത്. ഒരുദിവസം 180 ബസുകൾ സർവീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നായി 196 ബസുകൾ എത്തിച്ചിരുന്നു.