പെരുവെമ്പ്: കുറ്റിക്കാട് വെട്ടിതെളിക്കുന്നതിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പെരുവെമ്പ് വാഴക്കോട്ടില്‍ ചന്ദ്രന് (52) ആണ് മരിച്ചത്. കൊടുവായൂര്‍ കൈലാസ് നഗറിലെ പറമ്പില്‍ പണിയെടുക്കുന്നതിനിടെ ശനിയാഴ്ച 12.30-ഓടെയാണ് ചന്ദ്രന് തേനീച്ചക്കുത്തേറ്റത്.
ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: Worker Dies After Bee Sting While Clearing Land
Published: 09 Nov 2024, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented