തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 23-ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതവകുപ്പുമന്ത്രി സി.പി. ജോൺ നിർവഹിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് രാത്രികാല പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്.
Content Highlights: Exclusive night-time bus service for women, Initiative under the government's 100-day action plan, Official launch scheduled for July 23 at Thiruvananthapuram Central Depot, Targeting major routes across the state for enhanced passenger safety
Published: 22 Jul 2026, 09:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented