പന്തളം: കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി ആഘോഷത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന് സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച പരിപാടിയില്‍നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിന്റെ പേരുവെച്ച് നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. പിന്നീട് രാഹുല്‍ മാങ്കുട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്ന് യൂണിയന് പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന് പറഞ്ഞു.
Content Highlights: KPMS removed Rahul Mamkootathil as chief guest from Ayyankali Jayanti celebrations in Pandalam
Published: 31 Aug 2025, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented