തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണർമാർക്ക് മാറ്റം. കെ കാർത്തിക് തിരുവനന്തപുരം സിറ്റി കമ്മീഷണറാകും. എസ് ഹരിശങ്കർ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാകും. പോലീസിലെ മറ്റ് മാറ്റങ്ങൾ ഇങ്ങനെയണ്. അരുൾ ആർ ബി തൃശൂർ റേഞ്ച് ഐജി, ജെ ഹിമെന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഐജി. തിരുവനന്തപുരം സിറ്റി കമ്മീഷണർ തോംസൺ ജോസിനെ വിജിലൻസ് ഡിഐജി ആക്കും.
ഡിഐജി മാരായ പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ നിന്ന് സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജി ആയി നിയമിച്ചു. ശ്യാം സുന്ദറിനെ ഇന്റലിജൻസ് ഐജി ആയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
Content Highlights: Major reshuffle in Kerala Police: K Karthik is the new Thiruvananthapuram City Commissioner, S Harishankar takes charge in Kochi City. IG promotions & new appointments announced.
Published: 31 Dec 2025, 06:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented