വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകി

കൊച്ചി: സമരം ചെയ്യുന്ന വിദ്യാർഥികൾ നൽകിയ കേസിൽ കാലടി സർവകലാശാലയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ എഴുതാനുള്ള അനുമതിയും ഹൈക്കോടതി വിദ്യാർഥികൾക്ക് നൽകി. അച്ചടക്കസമിതി തയ്യാറാക്കിയ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി പുതിയ അന്വേഷണ സമിതിയെ നിയോഗിക്കാനും നിർദേശിച്ചു.
Updating...
Content Highlights: In a major setback to Kalady Sanskrit University, the Kerala High Court quashed the suspension of protesting students, permitted them to write exams, and ordered a fresh disciplinary inquiry committee.
Published: 23 Nov 2026, 10:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented