കൊച്ചി: സഹകരണ സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതിയുടെ ആവശ്യപ്രകാശമാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയത്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇ.ഡിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. പതിനെട്ടു ബാങ്കുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
Content Highlights: ED submits affidavit before befKerala High Court, alleged financial fraud at cooperative bank
Published: 30 Jan 2025, 04:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented