മക്ക: സ്വകാര്യ ഹജ്ജ് കമ്മിറ്റിവഴി ആദ്യമായി മക്കയില്‍ എത്തിയ 49 അംഗ സംഘത്തെ മക്ക കെഎംസി സി ഹജ്ജ് സെല്‍ സ്വീകരിച്ചു. 

To advertise here,

ഹജ്ജ് സെല്‍ ചെയര്‍മാന്‍ കുഞ്ഞിമോന്‍ കാക്കിയ, നാഷണല്‍ ഹജ്ജ് കമ്മിറ്റി ജനറല്‍കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, വളണ്ടിയര്‍ കേപ്റ്റണ്‍ നാസര്‍ കിന്‍സാറ,മുസ്തഫ മുഞകുളം എന്നിവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ റീമെറിഡിയന്‍ ഹോട്ടലിലായിരുന്നു സ്വീകരണ പരിപാടി.