ദുബായ്: പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശമാണ് റംസാൻ പങ്കുവെയ്ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വയറിന് മാത്രമല്ല വ്രതം. സംസാരത്തിനും പ്രവൃത്തിക്കുമെല്ലാം നോമ്പുണ്ട്. ലോകത്ത് പട്ടിണി കിടക്കുന്നവരുടെ വേദനങ്ങൾ മനസിലാക്കാൻ നമ്മളെ സഹായിക്കുന്നതു കൂടിയാണ് വ്രതവിശുദ്ധിയുടെ നാളുകളെന്ന് എം.എ. യൂസഫലി റംസാൻ സന്ദേശത്തിൽ പറഞ്ഞു.

To advertise here,