മദീന: സംസ്ഥാന ഹജജ് കമ്മിറ്റി വഴി ഹജജ് കര്‍മ്മത്തിന് എത്തിയ മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശി കരിമ്പനക്കല്‍ അബൂബക്കര്‍ ഹാജി (58) മദീനയില്‍ നിര്യാതനായി. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരുടെ കൂടെയായിരുന്നു ഹജജിനെത്തിയത്.

To advertise here,

മൃതദേഹം മദീനയില്‍ ഖബറടക്കും.