ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട് ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സന് അവതരിപ്പിക്കുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലി പാല, ശരണ്‍, മണികണ്ഠന് ആചാരി, സെന്തില്‍ക്യഷ്ണ,ഡോക്ടര്‍ ഷിനു, വിഷ്ണുഗോവിന്ദ്, സ്ഥടികം ജോര്‍ജ്, സുനില്‍ സുഗത, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര, രാധാക്യഷ്ണന്, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്, ഗോഡ്സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി, അഖില തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് ' ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് സംഗീതം പകരുന്നു. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, കലാസംവിധാനം-അജയന് ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്ഷന്. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റിയൂം - ധന്യാ ബാലക്യഷ്ണന്, സൗണ്ട് ഡിസൈന്‍ സതീഷ്, സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍-ഉബൈനി യൂസഫ്,അസിസ്റ്റന്റ് ഡയറക്ടര്‍-സംഗീത് വി എസ്,അര്ജ്ജുന് എസ് കുമാര്‍, മിഥുന് ബാബു സഞ്ജയ്, അജയ് റാം,ശരത്ത് എം.എസ്, അളകനന്ദ, ആക്ഷന്‍-സുപ്രീം സുന്ദര്‍, രാജശേഖന്, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, രാജന് ഫിലിപ്പ്, ഷെറിന് സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍-ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്
Content Highlights: Pathonpatham Noottandu teaser, Vinayan, Siju Wilson, Anoop Menon movie, Gokulam Movies
Published: 04 Jun 2022, 08:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented