ലോകമാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി നടി കനിഹ. നടൻ മമ്മൂട്ടിയാണ് വീഡിയോ പുറത്തിറക്കിയത്. കനിഹ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?
എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.
Content Highlights: Kaniha actor short film on mothers day, Maa, Motherhood
Published: 10 May 2020, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented