
അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം"അൻപോട് കൺമണി " യുടെ ചിത്രീകരണം തലശ്ശേരിയിൽ ചിത്രീകരണം ആരംഭിച്ചു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവ്വഹിക്കുന്നു.
സംഗീതം-സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്,എഡിറ്റർ-സുനിൽ എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആർട്ട് ഡയറക്ടർ - ബാബു പിള്ളൈ
കോസ്റ്റും ഡിസൈനർ - ലിജി പ്രേമൻ, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷമിം അഹമ്മദ്, പ്രൊഡക്ഷൻ മാനേജർസ്-ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജസി,ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ്-ഷിഖിൽ ഗൗരി,സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ,ശരത് വി ടി, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: anpodu kanmani movie shooting started, arjun ashokan and anagha narayanan
Published: 13 Dec 2023, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented