അഭിനയത്തിന്റെ കാര്യത്തിൽ അമ്മയെപ്പോലെ തന്നെ മിടുക്കിയാണ് നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി റോബിൻ. നഴ്സിങ് പഠനത്തിനുശേഷം വിവാഹിതയായി ഓസ്ത്രേലിയയിൽ കഴിയുന്ന പിങ്കിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ വൻ ഹിറ്റാണ്. ഇപ്പോഴിതാ പൊട്ടിച്ചിരിപ്പിക്കുന്ന പുതിയ വെബ്സീരീസുമായെത്തിയിരിക്കുകയാണ് പിങ്കി.

To advertise here,

നഴ്സിങ് കോളേജിലെ 'റാഗിങ് അപാരത'യാണ് വിഷയം. വിറപ്പിക്കുന്ന സീനിയർ ചേട്ടനായും മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്ന ജൂനിയർ പെൺകുട്ടിയായും പിങ്കി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

Content Highlights :actress ponnamma babu daughter pinky robin youtube channel web series nursing college ragging