തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളായ സ്‌നേഹയ്ക്കും പ്രസന്നയ്ക്കും കുഞ്ഞു പിറന്നു. തനിക്കും സ്‌നേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്.

To advertise here,

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്. 2015ല്‍ ആയിരുന്നു ആദ്യമായി ആണ്‍കുഞ്ഞു ജനിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര്.

sneha

sneha

 

sneha

sneha

Content Highlights : actors sneha and prasanna blessed with baby girl